നിങ്ങൾ നൽകിയ
36,08, 11, 688 സ്നേഹത്തിന് ഹൃദയപൂർവ്വം നന്ദി
അറിയിച്ച് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി
അഡ്വ: പി എം എ സലാം.
വയനാടിന്റെ കണ്ണീരൊപ്പാൻ നമ്മൾ ഒന്നിച്ച് നടത്തിയ ശ്രമങ്ങളുടെ വിജയമാണിത്.
മത ജാതി കക്ഷി രാഷ്ട്രീയ ഭേദമന്യേ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിലർപ്പിച്ച വിശ്വാസമാണിത്.
100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്‌ലിംലീഗ് നടപ്പാക്കുന്നത്. വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പിൽ പ്രദർശിപ്പിക്കുന്നത് തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ഒരിക്കൽ കൂടി
നന്ദി അറിയിച്ച് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി
അഡ്വ: പി എം എ സലാം.
മുസ്‌ലിം ലീഗ് വാഗ്ദാനം ചെയ്ത ആകെ 100 വീടുകളിലേക്ക് 22 വീടുകൾ നിർമിച്ചു നൽകാനും, വീടു വെക്കാനുള്ള ഒരേക്കർ ഭൂമിയും ഓൺലൈൻ ആപ്പ് മുഖേന ഏറ്റെടുത്തു. ചിലവായ തുകയും ആപ്പിൽ ലഭ്യമാക്കുമെന്നും നേതാക്കൾ അറിയിച്ചു.
0 Comments