വാവാട്: കൊടുവള്ളി മുൻസിപ്പാലിറ്റി മൂന്നാം ഡിവിഷനിലെ വാവാട് -
ആലിൻ ചുവട് - കോയിക്കൽക്കണ്ടി റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്, രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോ വിളിച്ചാൽ പോലും വരാൻ തയ്യാറാവാത്ത സ്ഥിയാണ്. 1993 ൽ വെട്ടിയ ഈ റോഡരികിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല തവണ മുൻസിപ്പൽ ചെയർമാനും, കൗൺസിലർക്കും പരാതി നൽകിയെങ്കിലും യാതൊരു പരിഹാരവും കാണുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
0 Comments