പനക്കോട് : പനക്കോട് പരേതനായ കളത്തില്‍ അഹമ്മദ്ഹാജിയുടെ മകന്‍ മൊയ്തീന്‍ കുട്ടിഹാജി (75) നിര്യാതനായി.
ഭാര്യ: മറിയം,
മക്കള്‍: സലീന കരൂഞ്ഞിയില്‍,ഷമീന പാലക്കുറ്റി,ഫൈസല്‍ (ഹൈദര്‍ ഖത്തര്‍),ഹാരിസ് (S3 ഡിസൈനേര്‍സ്).
മരുമക്കള്‍ : ബഷീര്‍,അഷ്റഫ്,സല്‍മ,സഫീദ .
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് പനക്കോട് ജുമാമസ്ജിദില്‍.
0 Comments