കൂടരഞ്ഞി : കരിയിൽ കെ.ജെ. ചെറിയാൻ (70) നിര്യാതനായി.
കൂടരഞ്ഞി മറ്റം അസോസിയേറ്റ്സ് സൂപ്രവൈസറായി സേവനം ചെയ്തു വരികയായിരുന്നു.
ഭാര്യ: ഫിലോമിന ജോസ് വലിയപുത്തൻപുരയിൽ (ഏഴാനിക്കാട്ട് കുടുംബാംഗം).
മക്കൾ: അമ്മു ചെറിയാൻ (യു.കെ.)
മിന്നു ചെറിയാൻ.
സംസ്കാരം ഇന്ന് (10-09-2024-ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
0 Comments