താമരശ്ശേരി : പരപ്പൻ പൊയിൽ കൂടത്താമ്പലത്ത് താമസിക്കും മുഹമ്മദിന്റെ ഭാര്യ : ആയിഷ (67) നിര്യാതയായി.
മക്കൾ : ഷരീഫുദ്ധീൻ,ഹബീബ്, ഹഫ്‌സത്.
മരുമക്കൾ : സലീം (തലപെരുമണ്ണ ), സഫീദ , അസ്‌ല.
മയ്യിത്ത് നിസ്കാരം നാളെ ഞായർ 29/9/2024 രാവിലെ 9:00 മണിക്ക് വാവാട് ജുമാമസ്ജിദിൽ.
0 Comments