കോഴിക്കോട്:
പാറോപ്പടി , ചമ്പക്കുളത്ത് വക്കച്ചൻ്റെ (ജോർജ്ജ്) ഭാര്യ ഫിലോമിന ജോർജ്ജ് (66) നിര്യാതയായി.
പരേത കുളത്തുവയൽ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗമാണ്.
മക്കൾ:
ഡാലിയ നവീൻ ബാംഗ്ളൂർ,
ദീപക് ജോർജ്ജ് ഖത്തർ.
മരുമക്കൾ:
നവീൻ കടവിൽ ബാംഗ്ളൂർ,
നീതു മലാന ചുണ്ടക്കര, വയനാട്.
കൊച്ചുമക്കൾ:
ഹന്ന, ഏബൽ ,ക്രിസ് .
ശവസംസ്ക്കാര ശുശ്രൂഷകൾ നാളെ 25/09/2024 (ബുധൻ) രാവിലെ 8.30 നു വസതിയിൽ ആരംഭിച്ച് പാറോപ്പടി സെൻ്റ് ആൻ്റണീസ് പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം 10.30 നു
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി കുടുംബ കല്ലറ സെമിത്തേരിയിൽ.
0 Comments