കോടഞ്ചേരി:കടിയാമലയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്ന (87)നിര്യാതയായി.
സംസ്കാരം : ഇന്ന് (18/09/2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളി സിമിത്തേരിയിൽ.
മക്കൾ: പൈലി (വ്യാപാരി കണ്ണോത്ത്), റോസമ്മ, ജോണി, മിനി.
മരുമക്കൾ: ജെസ്സി കണ്ണച്ചാങ്കുന്നേൽ (എരുമാട്), ബേബി പുളിയൻമാക്കൽ (ചീരാൽ), ഷാന്റി കോച്ചേരിയിൽ (ഈങ്ങാപ്പുഴ), ജോൺ എട്ടിയിൽ (കല്ലാനോട്).
0 Comments