കോഴിക്കോട് :
വയനാട് ദുരന്തത്തിൽ വീട് നഷ്ടപെട്ടവർക്ക് എൻ.എസ്.എസ്.നിർമിച്ച് നൽകുന്ന
150 വീടുകൾക്കുള്ള ധനസമാഹരണാർത്ഥം
കോഴിക്കോട് എം.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ.എസ്. എസ്.വിദ്യാർത്ഥികൾ സ്ക്രാപ്പ് ചലൻജ് നടത്തി.
വളണ്ടിയർമാർ ശേഖരിച്ച സ്ക്രാപ്പുകൾ പ്രിൻസിപ്പാൾ ഹാഷിം പി പി ഏറ്റുവാങ്ങി. പി. ടി.എ.പ്രെസിഡണ്ട് മുഷ്താഖ് അലി , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മെഹബൂബ് അലി , സ്റ്റാഫ് സെക്രട്ടറി സകരിയ എളേറ്റിൽ വോളണ്ടിയർ ലീഡർ മുഹമ്മദ് ഹൈഷം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
0 Comments