Ticker

6/recent/ticker-posts

ഓണസമൃദ്ധി 2024 കർഷക ചന്ത നാളെ മുതൽ



താമരശ്ശേരി :
താമരശ്ശേരി കൃഷിഭവൻ്റെയും
ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തൽ
നാളെ  2024 സെപ്റ്റംബർ 11,12,13,14 ദിവസങ്ങളിലായി

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ
ഓണം - 
 പഴം പച്ചക്കറി വിപണി 
 താമരശ്ശേരി കൃഷിഭവൻ പരിസരത്ത് വെച്ച് നടത്തുന്നു. 

ഓണസമൃദ്ധി കർഷകചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  എ അരവിന്ദൻ നിർവഹിക്കും.

പ്രാദേശിക കർഷകരിൽ നിന്നും സംഭരിച്ച വിഷരഹിത പഴം, പച്ചക്കറി ഉൽപ്പന്നങ്ങൾ പൊതുവിപണിയേക്കാൾ 30% വരെ വിലക്കുറവിൽ ലഭിക്കുന്നതാണ്

താമരശ്ശേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ഓണവിപണി വിജയകരമാക്കുവാൻ നിങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.


Post a Comment

0 Comments