തിരുവമ്പാടി:
തിരുവമ്പാടി
കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ
കാർഷിക വികസന കർഷ ക്ഷേമ വകുപ്പിന്റെ
ഓണം വിപണി -പഴം പച്ചക്കറി വിപണന ചന്ത
ഇന്നു മുതൽ ആരംഭിക്കുന്നു.
തിരുവമ്പാടി ടൗണിൽ കുരിശു പള്ളിക്കു സമീപം കൂടരഞ്ഞി റോഡിൽ
ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കെ എ യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉത്ഘാടനം ചെയ്യുന്നു.
എല്ലാവരെയും ക്ഷണിക്കുന്നു.
നമ്മുടെ കർഷകരുടെ നാടൻ ഉത്പന്നങ്ങൾ, വിവിധ മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ വില്പനക്കായി ഒരുക്കിയിട്ടുണ്ടന്ന്
തിരുവമ്പാടി
കൃഷി ഓഫീസർ അറിയിച്ചു.
0 Comments