ഓമശ്ശേരി:
പരേതരായ പുത്തൂർ പുറായിൽ പവിർ ഹാജി-അലീമ ദമ്പതികളുടെ മകൻ പുറായിൽ അഹമ്മദ് കുട്ടി(66) നിര്യാതനായി.
അമ്പലക്കണ്ടി എട്ടാം വാർഡ് മുസ്‌ലിം ലീഗ് സെക്രട്ടറിയും വാർഡ് വികസന സമിതി അംഗവുമായിരുന്നു.
സൈനബയാണ് ഭാര്യ.
ഫാത്വിമത്തു സുഹറ,മുനീർ എന്നിവർ മക്കളാണ്.
മരുമക്കൾ: അബ്ദുൽ റഷീദ് ചമൽ,അസ്ന അടിവാരം.
ഫാത്വിമ,ഉമർ,ഇബ്രാഹീം എന്നിവർ സഹോദരങ്ങളും പതിഞ്ചാം വാർഡ് മുസ്‌ലിം ലീഗ് ട്രഷറർ എം.ടി.അവുദ പുത്തൂർ സഹോദരി ഭർത്താവുമാണ്.
കബറടക്കം നടത്തി.
0 Comments