തിരുവമ്പാടി : പരേതനായ മുണ്ടശ്ശേരി അബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി(77) നിര്യാതയായി.
മക്കൾ: ലിസി, ജോളി, സജി
മരുമക്കൾ:ലിസി ജോളി , ഷൈല സജി,ജോയ്.
പുല്ലൂരാംപാറയിൽ ഉള്ള മകൻ്റെ വസതിയിലാണ് ഇപ്പോൾ മൃതദേഹം ഉള്ളത്.
സംസ്കാരം നാളെ (17.08.2024 ശനി) രാവിലെ 11 മണിക്ക് തിരുവമ്പാടി സെക്രട്ട് ഹാർട്ട് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
0 Comments