Ticker

6/recent/ticker-posts

പുറത്തൂട്ട് സി.എം മേരി നിര്യാതയായി.



തിരുവമ്പാടി : പുറത്തൂട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ സി.എം മേരി (85) നിര്യാതയായി.

തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു.

മക്കൾ : ലിൻസെബസ് ( ഡൽഹി) ജൈൽ സെബസ് (സീമൽസ്, ബാംഗ്ലൂർ), ഷൈൻ സെബസ് (വാഷിംഗ്ടൺ), സോൺ സെബസ് (ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് – കോഴിക്കോട്)

മരുമക്കൾ :
പോൾ മൂക്കഞ്ചേരിയിൽ (ഡൽഹി), ജെ ജോസഫ് തൊട്ടാമഠം ആലപ്പുഴ (മുൻ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ്), ട്രീസാ കാരിനാട്ട് (ബാംഗ്ലൂർ), ബെറ്റ്സി സ്രാമ്പിക്കൽ (അധ്യാപിക കോടഞ്ചേരി എച്ച്എസ്എസ്)

സംസ്കാരം 25/8/24 ന് ഞായറാഴ്ച വൈകുന്നേരം 4:30ന് വീട്ടിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ  ദേവാലയത്തിൽ'

Post a Comment

0 Comments