തിരുവമ്പാടി :
സിപിഐഎം
തിരുവമ്പാടി വെസ്റ്റ് ലോക്കൽ കുടുംബ സംഗമവും, സിടി സുന്ദരൻ അനുസ്മരണവും ചെറുപ്രയിൽ വച്ച് നടത്തി.
എസ് ജയ പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ,സി ഗണേഷ് ബാബു അധ്യക്ഷത വഹിച്ചു.
പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഗീതാ വിനോദ്, ബീന, ഗിരീഷ് ബാബു, സൂര്യ, എന്നിവർ സംസാരിച്ചു.
0 Comments