Ticker

6/recent/ticker-posts

കുന്നുംപുറത്ത് മറിയക്കുട്ടി നിര്യാതയായി.



കോടഞ്ചേരി: കുന്നുംപുറത്ത് മറിയക്കുട്ടി (89) നിര്യാതയായി.


ഭർത്താവ് : പരേതനായ മൈക്കിള്‍.

മക്കൾ : ലീലാമ്മ, ബാബു, ലൂസി, ജോൺസൺ, സോളി.

മരുമക്കൾ : ബേബി (താ ന്നിപൊതിയിൽ), സാലി (ചെമ്പോട്ടിക്കൽ), സണ്ണി (അറക്കൽ), ലൈഷ (വെങ്കിട്ടയിൽ), ബേബി (താന്നിയാനിക്കൽ).

സംസ്കാരം ഇന്ന് (25/08/2024) രാവിലെ 10.30 ന് കോടഞ്ചേരി സെന്റ് മേരീസ്‌ ഫോറോനാ ദേവാലയത്തിൽ.

Post a Comment

0 Comments