Ticker

6/recent/ticker-posts

ലോക നാളികേര ദിനത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.



ലോക നാളികേര ദിനത്തോടനുബന്ധിച്ച്
നാളികകേരാധിഷ്ഠിത കൃഷി സമ്പ്രദായവും വിള പരിപാലനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 2ന് രാവിലെ 10 മണി മുതൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
സെമിനാറിൽ പങ്കെടുക്കാൻ 8606208008 താല്പര്യമുള്ളവർ എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണമെന്ന് കൂടരഞ്ഞി കൃഷി ഓഫീസർ അറിയിച്ചു.


Post a Comment

0 Comments