കോഴിക്കോട്: ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. സക്കീര്‍ എന്നയാളുടെ വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.
വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞുതാഴുകയായിരുന്നു.വീടിന്റെ താഴത്തെ നില പൂര്‍ണമായി ഭൂമിക്കടിയിലായി.
0 Comments