തിരുവമ്പാടി : കല്ലുരുട്ടി തറോൽ ആമാട്ട് നാരായണൻ കുട്ടി (80) നിര്യാതനായി.
ഭാര്യ: പരേതയായ ജസി.
മക്കൾ: ജിനിൽ ( മിന്നു ഫാൻസി തിരുവമ്പാടി), ഷീന, മിനി.
മരുമക്കൾ: സുനോജ്, മണി, പരേതയായ സ്മിത.
സംസ്കാരം ഇന്ന് (21-08-2024-ബുധൻ) ഉച്ചയ്ക്ക് 12:00-ന് കാരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ഓടത്തെരുവ് ശ്മശാനത്തിൽ.
0 Comments