മുക്കം: അയിത്തം മുതലായ
അനാചാരങ്ങൾക്കും സാമൂഹിക അസമത്വങ്ങൾക്കുമെതിരെ
പോരാടിയ സാമൂഹ്യ പരിഷ്ക്ക
ർത്താവ് മഹാത്മാ അയ്യങ്കാളി
യുടെ 161 -ാം ജയന്തി ആഘോ
ഷിച്ചു. മുക്കം ഡോ:ബി.ആർ.അം
ബേദ്കർ ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷം എ.പി.മുരളീധ
രൻ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക വേദി പ്രസിഡൻറ് ലത്തീഫ് മാങ്ങാപൊയിൽ അധ്യക്ഷനായി.രക്ഷാധികാരി ദാസൻ കൊടിയത്തൂർ മുഖ്യപ്രഭാ
ഷണം നടത്തി. വേദിസെക്ര
ട്ടറി ഷാജഹാൻ ചോണാട്, റെജി കല്ലുരുട്ടി, ദിലീപ്, കാർത്യായനി കല്ലുരുട്ടി,ശാന്ത എന്നിവർ സംസാരിച്ചു .
ഫോട്ടോ:
എ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
0 Comments