Ticker

6/recent/ticker-posts

മഞ്ഞുവയൽ, വാഴയിൽ അഗസ്റ്റിന്റെ ഭാര്യ സെലി വടക്കേ മുറിയിൽ നിര്യാതയായി.




കോടഞ്ചേരി : മഞ്ഞുവയൽ വാഴയിൽ അഗസ്റ്റിന്റെ ഭാര്യ സെലി വടക്കേ മുറിയിൽ (59)നിര്യാതയായി.

സംസ്കാരം: ഇന്ന് (13/08/24) വൈകിട്ട് 4ന് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സിമിത്തേരിയിൽ.

മക്കൾ: വിമൽ, മിഷേൽ.

മരുമക്കൾ: അനു ചീങ്കല്ലേൽ,ജോമോൻ കൊച്ചുപുരയ്ക്കൽ.

Post a Comment

0 Comments