പുന്നക്കൽ : കൊല്ലംപറമ്പിൽ ജോസഫ് (92 ) നിര്യാതനായി.
ഭാര്യ : തയ്യിൽ പരേതയായ ചിന്നമ്മ.
മക്കൾ: ഷാജു, സുനില, ടോമി, ജോഷി.
മരുമക്കൾ: ഷൈല കണ്ണോത്ത്, സോളി നെല്ലിപൊയിൽ ,ദീപ്തി വേനപ്പാറ, സണ്ണി നെല്ലിപൊയിൽ,
സംസ്കാരം ഇന്ന് (30-8 -24) 4 ന് പുന്നക്കൽ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
0 Comments