വാവാട് :
വാവാട് കണ്ണിപ്പോയിൽ പരേതനായ മൂസക്കായിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ: മുഹമ്മദ്, അബ്ദുല്ല, അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ്, സൈനബ, സുബൈദ, ആയിഷ .
മരുമക്കൾ: അബ്ദുല്ല എരഞ്ഞോണ കൈതപ്പൊഴിൽ, ഇബ്രാഹിം കണ്ണിപുറായിൽ വാവാട് , മുഹമ്മദ് കോയ കളരാന്തിരി, സുബൈദ വാവാട് ആയിഷ കുളിരാന്തിരി, സുലൈഖ പടിഞ്ഞാറത്തറ , റസീന നെല്ലങ്കണ്ടി .
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വാവാട് ജുമാ മസ്ജിദിൽ.
0 Comments