Ticker

6/recent/ticker-posts

മിന്നൽ ചുഴലികാറ്റ് : അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തി.



തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിൽ മിന്നൽ ചുഴലികാറ്റ് മൂലം കൃഷിയിടം നശിച്ചവരുടെയും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവരുടെയും അടുത്ത് തിരുവമ്പാടി വില്ലേജ് ഓഫീസർ കോമ ളാങ്കൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ, കൃഷി അസിസ്റ്റൻറ് ഓഫിസർ രാജേഷിനോടുമൊപ്പം സന്ദർശിക്കുകയും ആശ്വാസനടപടികൾ പഞ്ചായത്തിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നല്കുകയും ചെയ്തു.

Post a Comment

0 Comments