Ticker

6/recent/ticker-posts

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ സെമിനാർ നടത്തി.


  

തിരുവമ്പാടി:  തിരുവമ്പാടി
സേക്രഡ് ഹാർട്ട്  ഹയർ സെക്കൻഡറി സ്കൂൾ രക്ഷിതാക്കൾക്ക് വേണ്ടി കുട്ടികളെ അറിഞ്ഞുള്ള രക്ഷാകർതൃത്വം എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ നടത്തി. 


സ്കൂൾ മാനേജർ ഫാ.തോമസ് നാഗ പറമ്പിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. 

പിടിഎ പ്രസിഡൻ്റ് ജമീഷ് ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ വിപിൻ എം.സെബാസ്റ്റ്യൻ അധ്യാപകരായ ആന്റപ്പൻ ചെറിയാൻ, വി.കൊച്ചുറാണി എന്നിവർ പ്രസംഗിച്ചു. 

തോമസ് വലിയപറമ്പൻ സെമിനാറിൽ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

Post a Comment

0 Comments