Ticker

6/recent/ticker-posts

വാപ്പാട്ട് കർഷക സംഘം യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൃഷി നടീൽ ഉദ്ഘാടനം നടത്തി.




തിരുവമ്പാടി :
സുലഭം പച്ചക്കറി
കർഷക സംഘം വാപ്പാട്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച കർഷക കൂട്ടായ്മ
വാപ്പാട്ട് - തേറുപറമ്പ് വയലുകളിൽ
പച്ചക്കറി കൃഷി വ്യാപനം നടത്തുവാൻ തീരുമാനിച്ചു.

ആയതിൻ്റെ നടീൽ ഉത്ഘാടനം ചിങ്ങം - 1 ന് വാപ്പാട്ട് വയലിൽ ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.
സകല പച്ചക്കറി സാധനങ്ങളും ഇവിടെ നട്ടുണ്ടാകും.
ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളവ സംസ്ക്കരിക്കും.
അതിനുള്ള വിപണന കേന്ദ്രങ്ങൾ തുടങ്ങുകയും
കയറ്റുമതി ചെയ്യുകയുമാണ് ലക്ഷ്യം.

Post a Comment

0 Comments