Ticker

6/recent/ticker-posts

ജോലിക്കിടെ ഒന്നാം നിലയിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു.




തിരുവമ്പാടി: പെയിന്റിംഗ് ജോലിക്കിടെ ഒന്നാം നിലയിൽ നിന്നും വീണു യുവാവ് മരണപ്പെട്ടു.

 തിരുവമ്പാടി വാപ്പാട്ട് തേറുപറമ്പത്ത് വിജേഷ് (മണിക്കുട്ടൻ-34) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് മുത്തേരിയിലുള്ള ജോലിസ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്.

 പിതാവ്: ചന്ദ്രൻ. 

മാതാവ്: കോമളവല്ലി ഭാര്യ:വിദ്യ (കുന്നമംഗലം)

 മകൾ: ആത്മിക

 സഹോദരി: വിജിന മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം തിരുവമ്പാടിയിൽ സംസ്കാരം നടത്തും.

Post a Comment

0 Comments