പുതുപ്പാടി :
മലപുറം ആഗസ്ത്- 25 പുതപ്പാടിയിലെ ധീര രക്തസാക്ഷി ഏ വി ഉമ്മൻ്റെ 52-ാം മത്തെ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സി പി ഐ (എം) മലപുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപുറം-നെരൂക്കും ചാലിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
സി പി ഐ(എം) താമരശ്ശേരി ഏരിയാ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു പുതുപ്പാടി ഗവ:ഹൈസ്ക്കൂളിൽ നിന്നും വിരമിച്ച ശ്യം കുമാർ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.
ഏരിയാ കമ്മിറ്റിയംഗം കെ സി വേലായുധൻ വിത്സൺ പടപ്പനാനി ഏ പി ദാസൻ ഗീത കെ ജി എന്നിവർ സംസാരിച്ചു കെ വിജയകുമാർ അദ്ധ്യക്ഷനായിരുന്നു ലോക്കൽ സെക്രട്ടറി എം ഇ ജലീൽ സ്വാഗതവും ഏ പി മോഹൻദാസ് നന്ദിയും പറഞ്ഞു
0 Comments