തിരുവമ്പാടി : പൊന്നാങ്കയം ഞാലിപ്പറമ്പിൽ ശശിയുടെ ഭാര്യ വിലാസിനി (63) നിര്യാതയായി.
പുന്നക്കൽ പറപ്പള്ളിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ശാലിനി, നിനി.
മരുമക്കൾ: ശോഭനൻ (പുലിക്കയം), സതിശൻ (പൂവാറൻതോട്).
സംസ്കാരം ഇന്ന് (19-08-2024-തിങ്കൾ) വൈകുന്നേരം 05:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം രാത്രി 07:00-ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.
0 Comments