കൊടുവള്ളി : ആവിലോറ കരണിക്കല്ല്
നടുതൊടുകയിൽ എൻ. ടി മുഹമ്മദ് (67) നിര്യാതനായി.
കരണിക്കല്ല്
മുസ്ലിംലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു .
ഭാര്യ: ആയിഷ .
മക്കൾ: അബ്ദുറഹ്മാൻ , റഹ് മത്ത് , സൈനബ , താഹിറ ഷാഹിദ , റുമൈല.
മരുമക്കൾ: മുഹമ്മദ് കോയ (പാലങ്ങാട് ), ഇബ്രാഹിം (പറക്കുന്ന്), സുബൈർ (കിഴക്കോത്ത്) , നാജിയ (പാലങ്ങാട്) പരേതനായ റഷീദ് (കുടത്തായി ).
സഹോദരങ്ങൾ :എൻ.ടി ഇബ്രാഹിം മുസ്‌ലിയാർ , എൻ.ടി കാദർ ഹാജി , സുലൈമാൻ എൻ.ടി , കുഞ്ഞമ്മദ് മുസ്ലിയാർ എൻ. ടി സൈനബ , പാത്തുമ്മ , പരേതയായ മറിയ ഉമ്മയ്യ .
മയ്യിത്ത് നിസ്കാരം നാളെ 14/8/2024 ഉച്ചക്ക്1 മണിക്ക് കരണിക്കല്ല് മസ്ജിദിലും 1.30 ന് കത്തറമ്മൽ ജുമാ മസ്ജിദിലും.
0 Comments