Ticker

6/recent/ticker-posts

കൈതപൊയിൽ - അഗസ്ത്യൻമുഴി റോഡിൽ കലുങ്കും ഫുട്പാത്തും ബന്ധിക്കുന്ന സ്ഥലം മരണ കെണി ഒരുക്കി അധികൃതർ.





തിരുവമ്പാടി : കൈതപൊയിൽ  അഗസ്ത്യൻമുഴി റോഡിൽ സിലോൺ കടവ് കുമ്പളാട്ട്കുന്ന് പടിക്കൽ 
കലുങ്ക്  ഫുട്പാത്തും  തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗംമരണ കിണർ ആയിനിലനിർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. 

ഇവിടെ ഒരു സൂചന  ബോർഡോ റിബണോ വലിച്ച് കെട്ടാതെ അധികൃതർ അലക്ഷത കാട്ടുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞദിവസം ഇവിടെ ഒരു സ്ത്രീ താഴ്ചയിലേക്ക് വീണു സാരമായ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു.

ഏഴു മീറ്ററോളം  ആയത്തിലുള്ള 
ഇവിടെ അപകടം പതിയിരിക്കുന്നത് അധികൃതർക്കറിയാമായിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലന്ന്  നാട്ടുകാർ ആരോപിച്ചു.

Post a Comment

0 Comments