Ticker

6/recent/ticker-posts

തോട്ടത്തിൻകടവ് : എടപ്പരുത്തിയിൽ മാണിക്യം അന്തരിച്ചു




തോട്ടത്തിൻകടവ് : എടപ്പരുത്തിയിൽ പരേതനായ ചങ്ങുവിൻ്റെ ഭാര്യ
മാണിക്യം (97)
അന്തരിച്ചു.


ശവസംസ്കാരം
 നാളെ രാവിലെ 10 മണിക്ക് തറവാട് സ്മസാനത്തിൽ.

മക്കൾ:ശാന്ത, പരേതയായ തങ്ക,പരേതനായ കുഞ്ഞൻ, പരേതനായ ബാലൻ, ശശി, ശോഭന, രാജൻ(ടാക്സി ഡ്രൈവർ), ഷീബ.

Post a Comment

0 Comments