Ticker

6/recent/ticker-posts

സീനിയർ സിറ്റിസൺ ഫോറം സ്വാതന്ത്ര്യദിനാഘോഷം നടത്തി.



മാനിപുരം :
സീനിയർ സിറ്റിസൺ ഫോറം മാനിപുരം 78ാം സ്വാതന്ത്ര്യദിനാ ഘോഷത്തിന്റെ
ഭാഗമായി മാനിപുരത്ത് പ്രസിഡന്റ്,കെ. വി. അബ്ദുൾമജീദ് ഹാജി ദേശീയ പാതക ഉയർത്തി സെക്രട്ടറി. ഇ. കെ. വിശ്വനാഥൻ സ്വാഗതം പറഞ്ഞു.
എക്‌സിക്യുട്ടിവ് അംഗങ്ങൾ സംസാരിച്ചു എം.ടി.ഐ.മോയി നന്ദി പറഞ്ഞു.

Post a Comment

0 Comments