Ticker

6/recent/ticker-posts

തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.

തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. 

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശോഭായാത്ര ഇത്തവണ സംഘടിപ്പിച്ചില്ല.

 പതിവ് പോലെ വിശേഷാൽ പൂജകളും അന്നദാനവും നടത്തുകയുണ്ടായി.

Post a Comment

0 Comments