Ticker

6/recent/ticker-posts

പുല്ലൂരാംപാറ : ചിറയ്ക്കൽപുരയിടത്തിൽ ജോസഫ് ജോർജ് (സണ്ണി) നിര്യാതനായി.



തിരുവമ്പാടി:
പുല്ലൂരാംപാറ , ചിറയ്ക്കൽപുരയിടത്തിൽ ജോസഫ് ജോർജ് (സണ്ണി - 62) നിര്യാതനായി.

ഭാര്യ: ലീന, മണ്ടപത്തിൽ കുടുംബാംഗം.

മക്കൾ: ഫാ. നിതിൻ CSSR, ആൽബിൻ.

മരുമകൾ : ഡെൽന.

സംസ്കാരം നാളെ 25/08/24 ഞായർ 2.30 pm ന് ഭവനത്തിൽ ആരംഭിച്ച് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

0 Comments