കൊടുവള്ളി: ഖാദർ കമ്മീഷൻ റിപ്പോർട്ടിലുള്ള അധ്യാപക ദ്രോഹ നടപടികൾ എടുത്തു കളയണമെന്നും, നിയമന നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയവൽക്കരണത്തിലേക്കാണ് ഈ റിപ്പോർട്ടിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത് എന്നും കെ പി എസ് ടി എ കൊടുവള്ളി ഉപജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് പി.സിജു അഭിപ്രായപ്പെട്ടു.
യോഗത്തിൽ ഉപജില്ലാ പ്രസിഡണ്ട് കെ
രഞ്ജിത്ത് അധ്യക്ഷത വഹിച്ചു, ഉപജില്ല സെക്രട്ടറി നീരജ് ലാൽ, ജസീർ. കെ കെ, എം.സി യൂസഫ്, കെ ഷൈനി, ഷഹീർ മടവൂർ തുടങ്ങിയവർ സംസാരിച്ചു.
0 Comments