Ticker

6/recent/ticker-posts

മക്കയിൽ കനത്ത മഴ




സൗദി :
മക്ക, വിശുദ്ധ നഗരമായ മക്കയിൽ കനത്ത മഴ. ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് മക്കയിലെ വിശുദ്ധ ഹറമിലടക്കം മഴ കനത്തു പെയ്യുന്നത്. 
മക്ക നഗരത്തിലും മഴ പെയ്യുന്നുണ്ട്. മക്കയിൽ ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

അതേസമയം, ജിസാനിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന മഴ ഇപ്പോഴും പെയ്യുന്നുണ്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽനിന്ന് മാറി നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments