Ticker

6/recent/ticker-posts

പെരുമ്പൂള ,വലിയമൈലാടിയിൽ ഏലിയാമ്മ അന്തരിച്ചു.



കൂടരഞ്ഞി : പെരുമ്പൂള വലിയ മൈലാടിയിൽ പരേതനായ മാണിയുടെ ഭാര്യ ഏലിയാമ്മ (89) അന്തരിച്ചു.

മക്കൾ: മേരി അഞ്ചേരിയിൽ (പോസ്റ്റ് മിസ്ട്രസ് മഞ്ഞക്കടവ്), പരേതനായ ജോസഫ്, ഇമ്മാനുവൽ (ബെന്നി റിട്ട. എസ് എച്ച് എസ് എസ്-കൂടരഞ്ഞി).

മരുമക്കൾ: സണ്ണി അഞ്ചേരിയിൽ, ബീന പറയൻകുഴിയിൽ, സിസ്സി മാനുവൽ മംഗലത്ത് (എസ് എസ് എച്ച് എസ് എസ് കൂടരഞ്ഞി).

സംസ്കാരം നാളെ (07-08-2024-ബുധൻ) രാവിലെ 10:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെയിൻ്റ് മേരീസ് പള്ളിയിൽ.

Post a Comment

0 Comments