Ticker

6/recent/ticker-posts

നൂരിയ്യ പ്രീസ്കൂൾ ടീച്ചേഴ്സ് കോൺ വെക്കേഷൻ നടത്തി



താമരശ്ശേരി: കൊടുവള്ളി നൂരിയ്യ പ്രീ സ്കൂൾ  ടീച്ചേഴ്സ്  ട്രെയിനിങ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും  കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി സി മോയിൻകുട്ടി ഹാളിൽ നടന്നു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. നൂരിയ്യ ചെയർമാൻ നവാസ് ദാരിമി ഓമശ്ശേരി അധ്യക്ഷനായി. കെ വി മുഹമ്മദ്  മുഖ്യപ്രഭാഷണം നടത്തി. പി പി ഹാഫിസു റഹ്മാൻ, എം സുൽഫിക്കർ, നാസർ വാവാട്, നിസ നവാസ്, ഫാത്തിമ ശരീഫ്,ഫാഹിമ ജസ്നി തേക്കും തോട്ടം, ഷജീല ആരാമ്പ്രം, ഹസീന എകരൂൽ  സംസാരിച്ചു.


ഫോട്ടോ:നൂരിയ്യ പ്രീ സ്കൂൾ  ടീച്ചേഴ്സ്  ട്രെയിനിങ് കോളേജ് കോൺവെക്കേഷൻകൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ  ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

0 Comments