Ticker

6/recent/ticker-posts

മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ലിൻ്റോ ജോസഫ് എം എൽ എ അറിയിച്ചു.



തിരുവമ്പാടി :
മലയോര മേഖലയിൽ കനത്ത മഴ തുടരുകയാ
ണ്.
വനത്തിൽ മഴ ശക്തമായതോടെ പുഴകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്.

തീരപ്രദേശത്ത് ഉളളവരും വെള്ളം കയറാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
വിനോദ സഞ്ചാരികൾ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടതാണ്.പുഴയിലും വെള്ളക്കെട്ടുകളിലും ആരും ഇറങ്ങരുത്.

 കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് 
നാളെ (30-07-2024,ചൊവ്വ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൺട്രോൾ റൂം ഹെൽപ്‌ലൈൻ നമ്പർ: 1077

ലിൻ്റോ ജോസഫ് എംഎൽഎഅറിയിച്ചു.

Post a Comment

0 Comments