തിരുവമ്പാടി:
മുത്തപ്പൻപുഴ, കളപ്പുരയ്ക്കൽ ജോസിന്റെ(ആഗസ്തി )ഭാര്യ ത്രേസ്യ (അച്ചാമ്മ - 65) നിര്യാതയായി.
ആനക്കാംപൊയിൽ മടിക്കാങ്കൽ
കുടുംബാംഗമാണ് പരേത.
മക്കൾ: മാത്യു , ജോർജ് .
മരുമക്കൾ: നിമിഷ
(പെരിന്തൽമണ്ണ),
ഡാനി
(ആനക്കാംപൊയിൽ )
സംസ്കാരം ഇന്ന് (26/07/2024-വെള്ളി) ഉച്ചകഴിഞ്ഞു 03.00-ന് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മുത്തപ്പൻപുഴ സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ.
0 Comments