Ticker

6/recent/ticker-posts

ആനക്കാംപൊയിൽ മണലേൽ ഷാജി നിര്യാതനായി.



തിരുവമ്പാടി :
ആനക്കാംപൊയിൽ ,
മണലേൽ ഷാജി (51) നിര്യാതനായി.

ഭാര്യ: മിനി (ആനക്കാംപൊയിൽ കാട്ടുപാലത്ത് കുടുംബാംഗം).


മക്കൾ: മിഥുൻ, 
ആൻമരിയ, മിൻജയ്.

സംസ്‍കാരം : 
നാളെ (01/08/2024) രാവിലെ 11 മണിക്ക് ആനക്കാംപൊയിൽ സെൻ്റ് മേരിസ് ദേവാലയത്തിൽ.

Post a Comment

0 Comments