Ticker

6/recent/ticker-posts

വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബിയുടെ പ്രതികാര നടപടിയിൽ പ്രതിഷേധവുമായി കുടുംബം.



തിരുവമ്പാടി :
തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. 

തിരുവമ്പാടി ഉള്ളാട്ടിൽ റസാഖും ഭാര്യ മറിയവും   തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്. 
ഇവർ വീടിനകത്തും മെഴുകുതിരി കത്തിച്ചു.

 കെഎസ്ഇബി പകതീർക്കുകയാണെന്ന് റസാഖും ഭാര്യ മറിയവും പറഞ്ഞു. 

മകൻ ചെയ്ത തെറ്റിന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനെന്നും ഇവർ ചോദിക്കുന്നു. കെഎസ്ഇബിയുടെ മുന്നിലിരുന്ന് പ്രതിഷേധത്തിനിടെ റസാക്കിന് ദേഹാസസ്തം അനുഭവപ്പെട്ടതിനെ തുടർന്ന്തിരുവമ്പാടിയിലെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments