Ticker

6/recent/ticker-posts

ഡോ. ശാന്ത റാമിന്റെ രണ്ടാം ചരമവാർഷികം അനുസ്മരണ സമ്മേളനം നടത്തി.



പുതുപ്പാടി:
ജനകീയ  ഡോക്ടർ ശാന്തറാം   രണ്ടാം ചരമവാർഷികദിനമായ ജൂലൈ 23   ഡോ:ശാന്തറാം സൗഹൃദ വേദിയുടെ നേതൃത്വത്തിൽ  രണ്ടാം ചരമവാർഷിക സമ്മേളനവും അനുസ്മരണവും സംഘടിപ്പിച്ചു പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജുമുനിഷ ശരീഫ് ഉദ്ഘാടനം ചെയ്തു. 


ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഗിരീഷ് ജോൺ അധ്യക്ഷത വഹിച്ചു മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ ഉസൈൻ കുട്ടി  മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എ മുഹമ്മദ്  .  ഡോക്ടർ ജിബിൻ .ഡോക്ടർ ജയകൃഷ്ണൻ  ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റംല അസീസ്. ഹാബിദ് മാഷ്. സി കെ ബഷീർ.കെ.എം.ടി മുഹമ്മദ്‌.ഐസക് മാസ്റ്റർ. എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി. 

 കെ.സിദ്ധീഖ് സ്വാഗതവും ടി.കെ.സുബൈർ നന്ദിയും പറഞ്ഞു

Post a Comment

0 Comments