Ticker

6/recent/ticker-posts

തമ്പലമണ്ണ, ഇലഞ്ഞിക്കൽ, കൂരാപ്പിള്ളിൽ ശിവരാമൻ നായരുടെ ഭാര്യ സരോജിനി അമ്മ നിര്യാതയായി.




തിരുവമ്പാടി : തമ്പലമണ്ണ, ഇലഞ്ഞിക്കൽ, കൂരാപ്പിള്ളിൽ ശിവരാമൻ നായരുടെ ഭാര്യ സരോജിനി അമ്മ (82)നിര്യാതയായി.

മക്കൾ: 
അനിൽ ശേഖർ (ഹെഡ്മാസ്റ്റർ ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂൾ),
സിന്ധു രവീന്ദ്രൻ, പരേതനായ മോഹനൻ.

മരുമക്കൾ:
നിഷ, പി എ ( വാദി ഹുദ സ്കൂൾ ഓമശ്ശേരി ),
രവീന്ദ്രൻ ഓമശ്ശേരി,

സംസ്കാരം ഇന്ന്
വൈകിട്ട് 6 മണിക്ക് കൂടത്തായിയിലുള്ള അനിൽ ശേഖരന്റെ ഭവനത്തിലെ ചടങ്ങുകൾക്കു ശേഷം, 

 വൈകിട്ട് 6 30ന്, തമ്പലമണ്ണ, ഇലഞ്ഞിക്കലുള്ള കൂരാപ്പിള്ളിൽ തറവാട്ട് വീട്ടുവളപ്പിൽ.

Post a Comment

0 Comments