Ticker

6/recent/ticker-posts

തിരുവമ്പാടി . കളമ്പുകാട്ട് മേരി വർക്കി നിര്യാതയായി.




തിരുവമ്പാടി :
പരേതനായ കെ കെ വർക്കിയുടെ ഭാര്യ മേരി (78) നിര്യാതയായി.

പരേത തലയാട് കടമല കുടുംബാംഗമാണ്.

മക്കൾ: ബീന, ബിനോജ്, ബിനിൽ .

മരുമക്കൾ:
ടോമി തറപ്പേൽ തിരുവമ്പാടി,
സോജ പൈകയിൽ പെരുവണ്ണാമുഴി , ഷെറിൻ കൊക്കാപ്പുഴ ചക്കിട്ടപ്പാറ ,
(st Antony up school കണ്ണോത്ത്).

സംസ്കാരം നാളെ (20/7/2024) ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് ഭവനത്തിൽ നിന്നും സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് തിരുവമ്പാടി ഫൊറോന ദേവാലയത്തിൽ.

Post a Comment

0 Comments