Ticker

6/recent/ticker-posts

എൽ.എസ്.എസ്. വിജയികളെ അനുമോദിച്ചു.




ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ നിന്നും 2023-24 അദ്ധ്യയന വർഷം എൽ.എസ്.എസ്. പരീക്ഷയിൽ വിജയം നേടിയ ധ്യാൻദർശ് ശശി, ജിൽബിൻ തോമസ് എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ റംല ചോലയ്ക്കൽ, വാർഡ് മെമ്പർ മഞ്ജു ഷിബിൻ, പി.റ്റി.എ. പ്രസിഡൻ്റ് അഞ്ജു വർഗ്ഗീസ്, ഹെഡ്മിസ്ട്രസ്സ് സൈനബ ടി.പി. , മുൻ പ്രധാനധ്യാപകൻ ജോസ് ജോസ് വി.ടി., അധ്യാപകരായ സിറിൽ ജോർജ് , രേഷ്മ കെ.ടി. എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments