തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായാത്തും കൃഷിഭവനും സംഘടിപ്പിക്കുന്ന
ഞാറ്റുവേല ചന്ത
ഇന്ന് ജൂലൈ 2
ചൊവ്വാഴ്ച രാവിലെ 10.30 നു തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ബിന്ദു ജോൺസൻ ഉൽഘാടനം ചെയ്യുന്നു.
കർഷകർക്ക് ആവശ്യമായ വിവിധ നടീൽ വസ്തുക്കൾ വിൽപ്പനക്ക് തയാറാക്കിയിരിക്കുന്നു.
പച്ചക്കറി വിത്തുകൾ (സൗജന്യം )
ടിഷ്യോ കൾച്ചർ വാഴതൈകൾ -
കാമുകിന് തൈകൾ
പഴവർഗ ചെടികൾ പ്ലാവ്, അബിയു, മാങ്കോസ്റ്റിൻ, ബുഷ് ഓറഞ്ച്, സീതാപ്പഴം, മാവുകൾ, പേര
ഡ്രാഗണ് ഫ്രൂട്
കുറ്റി കുരുമുളക്
തിരുവമ്പാടിയിലെ വിവിധ കർഷകരുടെ ഉത്പന്നങ്ങൾ
നടീൽ വസ്തുക്കൾ വാങ്ങുന്നവർക്ക് ഞാലിപൂവൻ വഴക്കന്നുകൾ സൗജന്യമായി നൽകുന്നതാണ്.
സ്ഥലം : തിരുവമ്പാടി കൂടരഞ്ഞി റോഡിൽ പ്രവർത്തിക്കുന്ന ആഗ്രോസർവീസ് സെന്ററിൽ
സമയം : രാവിലെ 10.30 മുതൽ എന്ന് കൃഷി ഓഫീസർ അറിയിച്ചു.
0 Comments