Ticker

6/recent/ticker-posts

ബഷീർ ദിനാചരണം നടത്തി.



ബഷീർ ദിനാ ചരണത്തോടനുബന്ധിച്ച് ഓമശ്ശേരി അൽ ഇർഷാദ് കിഡ്സ്‌ വേൾഡിൽ വിവിധ പരിപാടികൾ നടത്തി.
പടപാടിയുടെ ഭാഗമായി ' വിദ്യാർത്ഥികൾ ബഷീർ കഥാ പാത്രങ്ങളുടെ ദൃശ്യ വിരുന്ന് ഒരുക്കിയത് ശ്രദ്ധേയമായി. കുട്ടികൾക്കായി ഡോക്യുമെന്ററി പ്രസൻറ്റേഷൻ നടത്തി.

അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഉസ്സൈൻ മേപ്പള്ളി പരിപാടി ഉത്ഘാടനം ചെയ്തു പ്രിൻസിപ്പൽ മുജീബ് റഹ്മാൻ അധ്യക്ഷനായി അധ്യാപകരായ കമറുന്നീസ, ബിസ്ന, മുംതാസ് ജമീല എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments