Ticker

6/recent/ticker-posts

ദുരിതമുഖത്തേക്ക് തിരുവമ്പാടിയിലെ എസ് എഫ് ഐ യുടെ കൈത്താങ്ങ്.




മുക്കം:
വയനാട്ടിലെ ദുരിതമുഖത്തേക്ക് ആവശ്യ സാധനങ്ങളുമായി തിരുവമ്പാടിയിലെ എസ് എഫ് ഐ.


ആവശ്യസാധനങ്ങളുമായുള്ള വാഹനം സിപിഐ(എം) തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ വിനോദ് ഫ്ലാഗ് ഓഫ്‌ ചെയ്തു.






Post a Comment

0 Comments