പുന്നക്കൽ : എം.എ. എം എൽ പി & യു.പി. സ്കൂളിൽ സുമനസുകളുടെ സഹായത്തോടെ കുട്ടികൾക്ക് ശുദ്ധജലം കുടിക്കുവാനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജർ Fr.ജോസഫ് താണ്ടാം പറമ്പിൽ, യു.പി.സ്കൂൾ മുൻ എച്ച്.എം മിനി ജോൺ, എൽ.പി സ്കൂൾ എച്ച്.എം റോജ ടീച്ചർ, എന്നിവർ സന്നിഹിതരായിരുന്നു.
യു.പി. സ്കൂൾ എച്ച്.എം സെലിൻ തോമസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. അധ്യാപകരായ സോളമൻസെബാസ്റ്റ്യൻ അനിൽ ജോൺ, ഗീതു ജോസ്, ഫൈസൽ വി.എം എന്നിവർ ചടങ്ങിന് നേതൃത്വം നല്കി.
0 Comments